Surprise Me!

ഷംസീറിനെ തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ | Oneindia Malayalam

2019-02-20 2,909 Dailymotion

dean kuriyakose facebook post against an shamseer<br />കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടകൊലപാതകവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ടിപി വധക്കേസ് പ്രതി കുഞ്ഞനന്തന്‍ മനുഷ്യസ്നേഹിയെന്നായിരുന്നു എംഎല്‍എ എഎന്‍ ഷംസീര്‍ വിശേഷിപ്പിച്ചത്. ആര്‍എസ്എസും കോണ്‍ഗ്രസും ചേര്‍ന്ന് കുഞ്ഞനന്തനെ കുടുക്കുകയായിരുന്നുവെന്നും ഷംസീര്‍ പറഞ്ഞിരുന്നു.<br />

Buy Now on CodeCanyon